തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഓട്ടോ ഇടിച്ച് പരിക്കേറ്റു; ചികിത്സയിലായിരുന്നു സ്വതന്ത്ര സ്ഥാനാർത്ഥി അന്തരിച്ചു; വിഴിഞ്ഞം വാർഡിലെ വോട്ടെടുപ്പ് മാറ്റി

Update: 2025-12-08 15:25 GMT

തിരുവനന്തപുരം: കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥി അന്തരിച്ചു. ജസ്റ്റിൻ ഫ്രാൻസിസ് ആണ് അന്തരിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഓട്ടോ ഇടിച്ച് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇതേ തുടർന്ന് വിഴിഞ്ഞം വാർഡിലെ വോട്ടെടുപ്പ് മാറ്റി വയ്ക്കും.

Tags:    

Similar News