You Searched For "അന്തരിച്ചു"

നടനും സംവിധായകനുമായ ഇ.എ.രാജേന്ദ്രന്‍ അന്തരിച്ചു; അന്ത്യം അസുഖ ബാധിതനായി ചികിത്സയിലിരിക്കെ കൊല്ലം പട്ടത്താനത്തെ വസതിയില്‍: വിടവാങ്ങിയത് കളിയാട്ടം, പ്രണയവര്‍ണ്ണങ്ങള്‍, പട്ടാഭിഷേകം തുടങ്ങി നിരവധി സിമനിമകളില്‍ തിളങ്ങിയ പ്രതിഭ
മകൻ അവസാന ശ്വാസം എടുക്കുന്നത് കണ്ട് കരഞ്ഞ് നിലവിളിച്ച് ആ അമ്മ; പൊന്നോമനയുടെ ജനനവും മരണവും ഇനി ഓർമ്മകളിൽ മാത്രമായി ഒതുങ്ങും; ഒടുവിൽ ആദ്യ ​ദയാമരണത്തിന് സാക്ഷിയായി രാജ്യം; പതിമൂന്ന് വർഷം കോമയിൽ കഴിഞ്ഞ ഹരീഷ് റാണ വേദനകൾ ഇല്ലാത്ത ലോകത്തേക്ക് മടങ്ങി
ബ്രൂസ് ലീയെ നേരിൽ കണ്ടതും ഇടിക്കാൻ മുഷ്ഠി ചുരുട്ടിയ നടൻ; പിന്നെ രണ്ടുംകല്പിച്ചുള്ള ഫൈറ്റ്; പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയ റിട്ടേൺ ഓഫ് ദി ഡ്രാഗൺ പടത്തിലെ ആ രംഗം ഇന്നും മായാതെ മനസ്സുകളിൽ; ഹോളിവുഡിന്റെ ആക്ഷൻ ഇതിഹാസ നായകൻ ചക്ക് നോറിസ് വിടവാങ്ങുമ്പോൾ
സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ഇ എന്‍ മോഹന്‍ദാസ് അന്തരിച്ചു; വിട പറഞ്ഞത് രണ്ട് തവണ മലപ്പുറം സിപിഎം ജില്ലാ സെക്രട്ടറിയായ നേതാവ്; അന്ത്യം പക്ഷാഘാതത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ
മകളെ ഒരു നോക്ക് കാണാൻ സന്ദർശക വിസയിലെത്തി; പിന്നാലെ ഹൃദയഘാതം മൂലം മരണം; കുവൈറ്റിൽ അന്തരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ പറ്റാതെ വലഞ്ഞ് കുടുംബം
ഇത്രയും പണം ചിലവാക്കി ഇവരെ കൊണ്ടുവരണോ എന്ന് ചോദിച്ചവരോട് ഇവരെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാരിന് താല്പര്യമില്ലെങ്കില്‍ മന്ത്രിയായി തുടരാന്‍ താല്പര്യമില്ലെന്ന് പറഞ്ഞ ആര്‍ജ്ജവം; കുവൈറ്റ് യുദ്ധഭൂമിയില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിച്ച മന്ത്രി; മൂന്ന് ഹെലികോപ്ടറുകള്‍ മാറി കയറി കണ്ണും കെട്ടി എത്തിയത് സാക്ഷാല്‍ സദ്ദാം ഹുസൈന് മുന്നില്‍; ഇന്ത്യയുടെ ആദ്യ ആകാശ ഒഴുപ്പിക്കല്‍ ഉണ്ണികൃഷ്ണന്‍ വക