കേരളത്തിലെ എന്‍ഡിഎ വൈസ് ചെയര്‍മാനായി എഎന്‍ രാധാകൃഷ്ണന്; മുതിര്‍ന്ന ബിജെപി നേതാവിനും പദവി നല്കി രാജീവ് ചന്ദ്രശേഖര്‍
By : സ്വന്തം ലേഖകൻ
Update: 2025-08-09 09:20 GMT
തിരുവനന്തപുരം: ദേശീയ ജനാധിപത്യ സഖ്യം വൈസ് ചെയര്‍മാനായി മുതിര്‍ന്ന ബിജെപി നേതാവ് എ. എന്‍. രാധാകൃഷ്ണനെ (എറണാകുളം ) പ്രഖ്യാപിച്ചു. എന്‍ ഡിഎ ചെയര്മാന് ശ്രീ രാജീവ് ചന്ദ്രശേഖര്‍ ആണ് പുതിയ വൈസ് ചെയര്‍മാനെ പ്രഖ്യാപിച്ചത്. ബിജെപിയില്‍ ഔദ്യോഗിക ഭാരവാഹിത്വമൊന്നും എഎന്‍ രാധാകൃഷ്ണന് നല്‍കിയിരുന്നില്ല.