സഭയ്ക്ക് ഇനി പുതിയ നാഥൻ..; ബിഷപ്പ് ജോസഫ് മാർ ഗ്രീഗോറിയോസ് യാക്കോബായ സഭയുടെ പുതിയ അധ്യക്ഷനാകും; പ്രഖ്യാപനം ഉടൻ
By : സ്വന്തം ലേഖകൻ
Update: 2024-12-08 08:03 GMT
കൊച്ചി: ബിഷപ്പ് ജോസഫ് മാർ ഗ്രീഗോറിയോസ് യാക്കോബായ സഭയുടെ പുതിയ അധ്യക്ഷനാകുമെന്ന് റിപ്പോർട്ടുകൾ. ഇതോടെ സഭയ്ക്ക് പുതിയ നാഥൻ കൂടി. പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് പാത്രിയാർക്കിസ് ബാവ പറഞ്ഞു.
നിലവിൽ മെത്രാപ്പൊലീത്തൻ ട്രസ്റ്റിയാണ് ബിഷപ്പ് ജോസഫ് മാർ ഗ്രീഗോറിയോസ്. പാത്രിയാർക്കിസ് ബാവയാണ് തീരുമാനം വിശ്വാസികളെ അറിയിച്ചത്.