14 കോച്ചുകളില്‍ നിന്ന് 18 കോച്ചുകളായി ഉയര്‍ത്തി; വന്ദേ ഭാരത് ട്രെയിനിലെ കോച്ചുകളുടെ എണ്ണം കൂട്ടി; മലയാളിയ്ക്ക് ഓണ സമ്മാനം

Update: 2025-09-04 15:16 GMT

തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിലെ കോച്ചുകളുടെ എണ്ണം കൂട്ടി. 14 കോച്ചുകളില്‍ നിന്ന് 18 കോച്ചുകളായാണ് ഉയര്‍ത്തിയിരിക്കുന്നത്. മലയാളികള്‍ക്ക് റെയില്‍വേയുടെ ഓണ സമ്മാനമായി 4 അധിക കോച്ചുകളാണ് അനുവദിച്ചിരിക്കുന്നത്. ചൊവ്വാഴ്ച മുതലാണ് കോച്ചുകളുടെ എണ്ണം കൂടുക. ദൂരയാത്രകള്‍ക്ക് വലിയ രീതിയില്‍ മലയാളികള്‍ വന്ദേ ഭാരത് ട്രെയിന്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.

Similar News