വനിതാ കണ്ടക്ടറോട് അപമര്യാദയായ് പെരുമാറിയ 51കാരന്‍ അറസ്റ്റില്‍

വനിതാ കണ്ടക്ടറോട് അപമര്യാദയായ് പെരുമാറിയ 51കാരന്‍ അറസ്റ്റില്‍

Update: 2024-10-19 16:14 GMT

കൊച്ചി: വനിതാ കണ്ടക്ടറോട് അപമര്യാദയായ് പെരുമാറിയ ആള്‍ അറസ്റ്റില്‍. തൊടുപുഴ പുതുപരിയാരം മുക്കുടിക്കല്‍ വീട്ടില്‍ സാബു (51) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴ എറണാകുളം റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ ചിറപ്പടി ഭാഗത്താണ് സംഭവം. ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Tags:    

Similar News