കൊടുമണ്‍ ഗാന്ധി സ്മാരകം പട്ടികജാതി ഉന്നതിക്ക് ഒരുകോടി രൂപയുടെ പദ്ധതി; ലക്ഷ്യം സമ്പൂര്‍ണ്ണ വികസനമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍

Update: 2025-02-13 11:21 GMT

പത്തനംതിട്ട: അടൂര്‍ നിയോജകമണ്ഡലം കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ ഗാന്ധി സ്മാരക പട്ടികജാതി ഉന്നതിയെ അംബേദ്കര്‍ ഗ്രാമം 2024 - 25 സാമ്പത്തിക വര്‍ഷം സമ്പൂര്‍ണ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപയുടെ വികസനം ഉറപ്പാക്കിയതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ സമ്പൂര്‍ണ വികസനമാണ് ലക്ഷ്യമിടുന്നതെന്നും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

Similar News