കൊല്ലത്ത് ദേവാലയ വളപ്പില്‍ സ്യൂട്ട് കേസില്‍ അസ്ഥികൂടം; ശാരദാ മഠം സിഎസ്‌ഐ ദേവാലയത്തോട് ചേര്‍ന്നുള്ള സെമിത്തേരിയില്‍ പോലീസ് പരിശോധന

Update: 2025-03-11 04:29 GMT

കൊല്ലം: കൊല്ലത്ത് ദേവാലയ വളപ്പില്‍ സ്യൂട്ട് കേസില്‍ അസ്ഥികൂടം കണ്ടെത്തി. ഇന്ന് രാവിലെ ആണ് ശാരദാ മഠം സിഎസ്‌ഐ ദേവാലയത്തോട് ചേര്‍ന്നുള്ള സെമിത്തേരിയില്‍ അസ്ഥികൂടം കണ്ടെത്തിയത്. പൊലീസ് എത്തി പരിശോധന തുടങ്ങി. പൊതുറോഡിന് സമീപത്താണ് അസ്ഥികൂടം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

Tags:    

Similar News