കുട്ടികളുടെ വികൃതി സഹിക്കാനായില്ല; ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച് പെറ്റമ്മ: അമ്മയെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും
കുട്ടികളുടെ വികൃതി സഹിക്കാനായില്ല; ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച് പെറ്റമ്മ
തിരുവനന്തപുരം: മക്കളുടെ വികൃതി സഹിക്കാനാവാതെ അമ്മ ചട്ടകം വെച്ച് പഴുപ്പിച്ചതായി പരാതി. കിളിമാനൂരിലാണ് സംഭവം. ഒന്നാംക്ലാസ്, യുകെജി വിദ്യാര്‍ഥികളായ പെണ്‍കുട്ടികളെയാണ് പെറ്റമ്മ അതിക്രൂരമായി പൊള്ളിച്ചത്. കുട്ടികളുടെ വികൃതി സഹിക്കാനാകാതെ ചെയ്തതാണെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. കുട്ടികള്‍ക്ക് പരുക്കേറ്റ ചിത്രമെടുത്ത് അച്ഛന്‍ സ്‌കൂളിലെ ക്ലാസ് ടീച്ചര്‍ക്ക് അയയ്ക്കുകയായിരുന്നു.
ടീച്ചറാണ് പൊലീസിനെ അറിയിച്ചത്. കുട്ടികള്‍ കിളിമാനൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ അമ്മയെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. ഇന്നലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച അമ്മയെ പിന്നീട് പൊലീസ് നിരീക്ഷണത്തില്‍ തിരിച്ചയച്ചിരുന്നു.തിരുവനന്തപുരം: മക്കളുടെ വികൃതി സഹിക്കാനാവാതെ അമ്മ ചട്ടകം വെച്ച് പഴുപ്പിച്ചതായി പരാതി. കിളിമാനൂരിലാണ് സംഭവം. ഒന്നാംക്ലാസ്, യുകെജി വിദ്യാര്‍ഥികളായ പെണ്‍കുട്ടികളെയാണ് പെറ്റമ്മ അതിക്രൂരമായി പൊള്ളിച്ചത്. കുട്ടികളുടെ വികൃതി സഹിക്കാനാകാതെ ചെയ്തതാണെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. കുട്ടികള്‍ക്ക് പരുക്കേറ്റ ചിത്രമെടുത്ത് അച്ഛന്‍ സ്‌കൂളിലെ ക്ലാസ് ടീച്ചര്‍ക്ക് അയയ്ക്കുകയായിരുന്നു.
ടീച്ചറാണ് പൊലീസിനെ അറിയിച്ചത്. കുട്ടികള്‍ കിളിമാനൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ അമ്മയെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. ഇന്നലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച അമ്മയെ പിന്നീട് പൊലീസ് നിരീക്ഷണത്തില്‍ തിരിച്ചയച്ചിരുന്നു.