കാട്ടുചോലകളില്‍ ഒരാള്‍പ്പൊക്കത്തില്‍ നുരഞ്ഞ് പൊങ്ങി പത; നാട്ടുകാര്‍ക്ക് കൗതുകവും ഭയവും
കാട്ടുചോലകളില്‍ ഒരാള്‍പ്പൊക്കത്തില്‍ നുരഞ്ഞ് പൊങ്ങി പത; നാട്ടുകാര്‍ക്ക് കൗതുകവും ഭയവും
By : സ്വന്തം ലേഖകൻ
Update: 2025-06-19 02:35 GMT
ചേലക്കര: കളപ്പാറ വാരിയത്തുകുന്ന് മേഖലയില്‍ വെള്ളച്ചാലുകളില്‍ പത മല പോലെ ഉയര്‍ന്നു പൊങ്ങി. കാട്ടരുവികളില്‍ പലയിടത്തായി ഒരാള്‍ പൊക്കത്തില്‍ പത ഉയര്‍ന്നതു നാട്ടുകാരില്‍ കൗതുകവും ആശങ്കയും ഉണ്ടാക്കി. ആദ്യമായാണ് ഇത്തരം പ്രതിഭാസം ഇവിടെ ഉണ്ടാകുന്നതെന്നു നാട്ടുകാര്‍ പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു.