വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് പിടിയില്‍
വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് പിടിയില്‍
By : സ്വന്തം ലേഖകൻ
Update: 2025-08-09 12:28 GMT
കോഴിക്കോട്: വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ യുവാവ് പിടിയില്‍. കോഴിക്കോട് പയ്യോളി ഇരിങ്ങലിലാണ് സംഭവം. താമരശ്ശേരി പരപ്പന്‍പൊയില്‍ സ്വദേശി സനുഷിഹാബുദ്ദീനാണ് പിടിയിലായത്.