ക്ലിഫ് ഹൗസിന് ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇമെയിലില്‍; വ്യാജ ഭീഷണിയെന്ന് നിഗമനം

Update: 2025-12-01 07:15 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് നേരെ ബോംബ് ഭീഷണി. ഇമെയിലിലേക്കാണ് ബോംബ് ഭീഷണി എത്തിയത്. ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി.

നേരത്തെയും സ്ഥാനത്തെ പലയിടങ്ങളിലും വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ക്ലിഫ് ഹൗസിന് നേരെയുള്ള ബോംബ് ഭീഷണി.

Similar News