ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടയിലേക്ക് സ്വകാര്യ ബസ് ഓടിച്ചുകയറ്റി; ബസ് ഇടിച്ച ആന വിരണ്ടോടി

Update: 2026-01-11 12:40 GMT

പത്തനംതിട്ട : ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടയിലേക്ക് തിരുകി കയറ്റിയ സ്വകാര്യ ബസ് ഇടിച്ച ആന വിരണ്ടോടി. എഴുന്നെള്ളിപ്പ് നടക്കുന്നതിനിടെയാണ് സംഭവം. ക്ഷേത്രം എഴുന്നള്ളിപ്പിനിടയിലേക്ക് സ്വകാര്യ ബസ് തിരുകി കയറ്റിയപ്പോഴാണ് അപകടം ഉണ്ടായത്. ആനയുടെ കൊമ്പിലാണ് ബസ് ഇടിച്ചത്. തുടര്‍ന്ന് അന വിരണ്ടോടുകയായിരുന്നു.

Similar News