കൊയിലാണ്ടിയില്‍ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി; കോടഞ്ചേരി സ്വദേശി വീണ കുര്യന്റെ മരണത്തില്‍ അന്വേഷണം
കൊയിലാണ്ടിയില്‍ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
By : സ്വന്തം ലേഖകൻ
Update: 2025-11-14 12:19 GMT
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ സ്വകാര്യ ആശുപത്രിയിലെ നേഴ്സിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കോടഞ്ചേരി സ്വദേശി വീണ കുര്യന് (50)ആണ് മരിച്ചത്. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് സമീപത്തെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സംഭവസ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.