കനത്ത മഴ: തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല
By : സ്വന്തം ലേഖകൻ
Update: 2025-09-26 01:08 GMT
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്(26-09-2025) വെള്ളിയാഴ്ച അവധി. രാവിലെയാണ് അവധി പ്രഖ്യാപിച്ചത്. പൊതു പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും.