ഒ.ഐ.സി.സി ഹഫര്‍ അല്‍ ബത്തീന്‍ ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി

Update: 2025-07-21 05:34 GMT

സൗദി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷിക ദിനത്തില്‍ ഒഐസിസി ഹഫര്‍ അല്‍ ബത്തീന്‍ ഏരിയ കമ്മിറ്റി പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും നടത്തി.

വൈസ് പ്രസിഡന്റ് ജിതേഷ് തെരുവത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്ജനറല്‍ സെക്രട്ടറി ഷബ്നാസ് കണ്ണൂര്‍ സ്വാഗതവും, ട്രഷറര്‍ റാഫി പരുതൂര്‍ നന്ദിയും അറിയിച്ചു. യോഗത്തില്‍ സാബു. സി. തോമസ്, അനൂപ് പ്രഭാകരന്‍, സജി പടിപ്പുര,സലാഹുദ്ധീന്‍ പാറശാല,ഷാനവാസ് മതിലകം എന്നിവര്‍ സംസാരിച്ചു.ജോബി ആന്റണി, ഗഫൂര്‍, ഷാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags:    

Similar News