സൗത്ത് സോണ്‍ സോഫ്റ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ, വനിതാ ടീമുകളെ അബ്ദുല്‍ റസിക്കും എ, ടിജിയ തോമസും നയിക്കും
സൗത്ത് സോണ്‍ സോഫ്റ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ, വനിതാ ടീമുകളെ അബ്ദുല്‍ റസിക്കും എ, ടിജിയ തോമസും നയിക്കും
പത്തനംതിട്ട : ഗോവ വസ്‌കോഡഗാമയില്‍ വച്ചു നടക്കുന്ന 22 മത് ദേശീയ സൗത്ത് സോണ്‍ സോഫ്റ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കേരള ടീമിനെ അബ്ദുല്‍ റസിക് എ, ടിജിയ തോമസ് എന്നിവര്‍ നയിക്കും.
ഫെബ്രുവരി 28 മുതല്‍ 1 വരെയാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക വനിതാ വിഭാഗം കോച്ച് മന്‍സൂര്‍ അലി ( മലപ്പുറം ), മാനേജര്‍ സുഷമ പാര്‍വതി( തിരുവനന്തപുരം), പുരുഷ വിഭാഗം കോച്ച് കുഞ്ഞുമോന്‍ പി ബി (പത്തനംതിട്ട), മാനേജര്‍ അനീഷ് കെ പി (പാലക്കാട് )
പുരുഷ ടീം അംഗങ്ങള്‍: മുഹമ്മദ് യാസിര്‍ കെ (വൈസ് ക്യാപ്റ്റന്‍),മോനായി സാബു, ജോബില്‍ ജോസഫ്, കാര്‍ത്തിക് എസ് നമ്പ്യാര്‍, അമിത്ത് ബെന്‍ ജോസഫ്, ഹര്‍ഷല്‍ സന്തോഷ്, നിസാര്‍ കെ യി, അദ്വൈത് ബി കൃഷ്ണാ, അഭിനന്ദ് പി എസ് , വിഷ്ണു എസ്, സൂരജ് കെ, അബ്ദുല്‍ റാസിക് എ, അഭിഷേക് പി, അമല്‍ വിജയ്, ധീരജ് വി പവിത്രന്‍, കൃഷ്ണജിത് രമേശ്
വനിത ടീം അംഗങ്ങള്‍: അമൃത യി എസ് (വൈസ് ക്യാപ്റ്റന്‍), അന്നാ ഡൊമിനിക്, കൃതിക ജെ എസ്, ശ്രീരഞ്ജിനി എം കെ, അഞ്ജന ജീവന്‍ പ്രസാദ്, ശിവകാമി എസ് രാജ്, ഹൃദ്യ ആന്‍ മറിയം, ദേവിക എസ്, സ്‌നേഹ ശ്രീധരന്‍, അര്‍ച്ചന എം, അക്ഷയ പി, അനാമിക എ, ഫ്‌ലമാനിയ കൃഷ്ണ കെ എം, അനേക എസ്, ദിയ റെനീഷ്