ഐപിസി ഹെബ്രോണ്‍ റിവൈവ് -2025 സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 5 വരെ 2
By : സ്വന്തം ലേഖകൻ
Update: 2025-09-13 11:43 GMT
ഫിലാഡല്‍ഫിയ: ഐ.പി.സി ഹെബ്രോണ്‍ ഫിലാഡല്‍ഫിയ സഭയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 5 വരെ 21 ദിവസത്തെ ഉണര്‍വ്വ് യോഗവും ഉപവാസ പ്രാര്‍ത്ഥനയും (റിവൈവ് -2025) നടത്തപ്പെടും. പാസ്റ്റര്‍മാരായ ജോര്‍ജ്ജ്കുട്ടി പുല്ലമ്പള്ളില്‍, സൈമണ്‍ ചാക്കോ, ബിജു സി. എക്സ്, ജെയിംസ് മുളവന, മോനീസ് ജോര്‍ജ്ജ് എന്നിവര്‍ വിവിധ ദിവസങ്ങളില്‍ ദൈവവചനം ശുശ്രൂഷിക്കും.
വിവരങ്ങള്‍ക്ക് +19729040994 എന്ന നമ്പറില്‍ ബന്ധപ്പെടുക.
IPC HEBRON
105 East street Road
Warminster, PA-18974
വാര്‍ത്ത: നിബു വെള്ളവന്താനം