മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭക്ക് രണ്ടു വികാരി ജനറാള്‍ കൂടി
By : സ്വന്തം ലേഖകൻ
Update: 2025-02-19 14:29 GMT
ന്യൂയോര്‍ക് :മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ വികാരി ജനറല്‍മാറായി ബഹുമാനപ്പെട്ട റവ.ഡോ.സാംസണ് എം.ജേക്കബ് , റവ ഡാനിയേല്‍ തോമസ് എന്നി വൈദികര്‍ നിയമിതനായി . ഇന്നലെ ചേര്‍ന്ന എപ്പിസ്കോപ്പല്‍ സിനഡാണ് പുതിയ വികാരി ജനറാള്‍ തിരഞ്ഞെടുത്തത്