കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സെമിനാര്‍ 2 ന്
ന്യൂയോര്‍ക്ക്: കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സെമിനാര്‍ 'സോര്‍ -2025' നടത്തപ്പെടും. ഫെബ്രുവരി 2 ഞായറാഴ്ച്ച വൈകിട്ട് 7 മുതല്‍ 8 വരെ ടെലിഫോണ്‍ കോണ്‍ഫറന്‍സ് വഴി നടത്തപ്പെടുന്ന സെമിനാറില്‍ പാസ്റ്റര്‍ ജോണ്സണ് എബ്രഹാം (ബഥേല്‍ വര്‍ഷിപ്പ് സെന്റര്‍, യോങ്കേഴ്സ് ) മുഖ്യ പ്രഭാഷണം നടത്തും.
റവ. ഡോ. ജോമോന് ജോര്‍ജ് (പ്രസിഡന്റ്), പാസ്റ്റര്‍ എബി തോമസ് (വൈസ് പ്രസിഡന്റ്), സാം മേമന (സെക്രട്ടറി), റവ. ഡോ. റോജന്‍ സാം (ജോയിന്റ് സെക്രട്ടറി), ബ്രദര്‍. ജോസ് ബേബി (ട്രഷറര്‍), സിസ്റ്റര്‍ സൂസന് ജെയിംസ് ( വുമണ്‍സ് കോ-ഓര്‍ഡിനേറ്റര്‍), സിസ്റ്റര്‍ സ്റ്റേയ്സി മത്തായി (യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും .
സെമിനാര്‍ ഫോണ്‍ ലൈന്‍ നമ്പര്‍: 516 597 9323
കൂടുതല്‍ വിവരങ്ങള്‍ക്ക് :
റവ.ഡോ. ജോമോന് ജോര്‍ജ് - 347 306 4363
വാര്‍ത്ത: നിബു വെള്ളവന്താനം