- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോചി: ലോക ചെസ് ചാമ്പ്യൻഷിപ്പിലെ മൂന്നാം മത്സരത്തിൽ മാഗ്നസ് കാൾസണെതിരെ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദിന് ജയം. ഇതോടെ രണ്ടുപേർക്കും ഒന്നര പോയിന്റുവീതമായി. ഇന്ന് വെള്ളക്കരുക്കളുമായാണ് ആനന്ദ് കളിച്ചത്. ആദ്യ മത്സരത്തിൽ ഇരുതാരങ്ങളും സമനില വഴങ്ങിയിരുന്നു. രണ്ടാം മത്സരത്തിൽ വെള്ളക്കരുക്കളുമായി ഇറങ്ങിയ കാൾസണോട് ആനന്ദ് പരാജയപ്പെട്ടു. മൂന്
സോചി: ലോക ചെസ് ചാമ്പ്യൻഷിപ്പിലെ മൂന്നാം മത്സരത്തിൽ മാഗ്നസ് കാൾസണെതിരെ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദിന് ജയം. ഇതോടെ രണ്ടുപേർക്കും ഒന്നര പോയിന്റുവീതമായി. ഇന്ന് വെള്ളക്കരുക്കളുമായാണ് ആനന്ദ് കളിച്ചത്.
ആദ്യ മത്സരത്തിൽ ഇരുതാരങ്ങളും സമനില വഴങ്ങിയിരുന്നു. രണ്ടാം മത്സരത്തിൽ വെള്ളക്കരുക്കളുമായി ഇറങ്ങിയ കാൾസണോട് ആനന്ദ് പരാജയപ്പെട്ടു. മൂന്നാം മത്സരത്തിൽ വിജയം നേടാനായതോടെ കൂടുതൽ ആത്മവിശ്വാസത്തോടെയാകും ആനന്ദ് അടുത്ത മത്സരത്തിന് ഇറങ്ങുക. ആദ്യം ആറരപ്പോയിന്റ് നേടുന്നയാൾക്കാണ് ലോക കിരീടം ലഭിക്കുക. റഷ്യയിലെ സോചിയിലാണ് മത്സരം.
Next Story