- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: ഗുജറാത്ത് മുൻ മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലിനെ മധ്യപ്രദേശ് ഗവർണറായി നിയമിച്ചു. രാഷ്ട്രപതിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വാർത്ത സ്ഥിരീകരിച്ച ഗുജറാത്ത് ബിജെപി വക്താവ് ഭരത് പാണ്ഡ്യ മുൻ മുഖ്യമന്ത്രിയെ അനുമോദിച്ചു. മധ്യപ്രദേശ് ഗവർണറുടെ ചുമതല ഒഴിഞ്ഞുകിടന്നതിനെ തുടർന്ന് ഗുജറാത്ത് ഒ.പി.കോഹ്ലിക്കായിരുന്നു സംസ്ഥാനത്തിന്റെ അധിക ചുമതല നൽകിയിരുന്നത്. 2016ൽ ഗുജറാത്ത് മുഖ്യമന്ത്രി കസേരയിൽനിന്ന് ഒഴിവാക്കപ്പെട്ട ആനന്ദിബെൻ പട്ടേൽ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല.
ന്യൂഡൽഹി: ഗുജറാത്ത് മുൻ മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലിനെ മധ്യപ്രദേശ് ഗവർണറായി നിയമിച്ചു. രാഷ്ട്രപതിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വാർത്ത സ്ഥിരീകരിച്ച ഗുജറാത്ത് ബിജെപി വക്താവ് ഭരത് പാണ്ഡ്യ മുൻ മുഖ്യമന്ത്രിയെ അനുമോദിച്ചു.
മധ്യപ്രദേശ് ഗവർണറുടെ ചുമതല ഒഴിഞ്ഞുകിടന്നതിനെ തുടർന്ന് ഗുജറാത്ത് ഒ.പി.കോഹ്ലിക്കായിരുന്നു സംസ്ഥാനത്തിന്റെ അധിക ചുമതല നൽകിയിരുന്നത്. 2016ൽ ഗുജറാത്ത് മുഖ്യമന്ത്രി കസേരയിൽനിന്ന് ഒഴിവാക്കപ്പെട്ട ആനന്ദിബെൻ പട്ടേൽ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല.
Next Story