- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മധ്യപ്രദേശ് ഗവർണറായി ഗുജറാത്തിലെ മുൻ മുഖ്യമന്ത്രി ആനന്ദിബെൻ; ഗുജറാത്തിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായ വനിത
ന്യൂഡൽഹി:ഗുജറാത്തിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായിരുന്ന ആനന്ദിബെൻ പട്ടേൽ മധ്യപ്രദേശ് ഗവർണറായി ചുമതലയേറ്റു. മധ്യപ്രദേശിന്റെ അധികച്ചുമതല വഹിച്ച ഗുജറാത്ത് ഗവർണർ ഓം പ്രകാശ് കോഹ്ലിക്കു പകരമാണ് ആനന്ദിബെൻ പട്ടേലെത്തിയിരിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോദി 2014ൽ പ്രധാനമന്ത്രി ആയപ്പോഴാണ് ആനന്ദിബെൻ പട്ടേലിനെ മുഖ്യമന്ത്രിയാക്കിയത്. 2016ൽ മുഖ്യമന്ത്രിസ്ഥാനം രാജിവച്ച ആനന്ദിബെൻ പട്ടേൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. ഗുജറാത്തിൽ സംവരണത്തിനു വേണ്ടി പട്ടേൽ സമുദായം നടത്തിയ പ്രക്ഷോഭം കൈകാര്യം ചെയ്തതിൽ ആനന്ദിബെൻ പരാജയപ്പെട്ടുവെന്നു വ്യാപകമായ പരാതി ഉയർന്നിരുന്നു
ന്യൂഡൽഹി:ഗുജറാത്തിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായിരുന്ന ആനന്ദിബെൻ പട്ടേൽ മധ്യപ്രദേശ് ഗവർണറായി ചുമതലയേറ്റു. മധ്യപ്രദേശിന്റെ അധികച്ചുമതല വഹിച്ച ഗുജറാത്ത് ഗവർണർ ഓം പ്രകാശ് കോഹ്ലിക്കു പകരമാണ് ആനന്ദിബെൻ പട്ടേലെത്തിയിരിക്കുന്നത്.
ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോദി 2014ൽ പ്രധാനമന്ത്രി ആയപ്പോഴാണ് ആനന്ദിബെൻ പട്ടേലിനെ മുഖ്യമന്ത്രിയാക്കിയത്. 2016ൽ മുഖ്യമന്ത്രിസ്ഥാനം രാജിവച്ച ആനന്ദിബെൻ പട്ടേൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. ഗുജറാത്തിൽ സംവരണത്തിനു വേണ്ടി പട്ടേൽ സമുദായം നടത്തിയ പ്രക്ഷോഭം കൈകാര്യം ചെയ്തതിൽ ആനന്ദിബെൻ പരാജയപ്പെട്ടുവെന്നു വ്യാപകമായ പരാതി ഉയർന്നിരുന്നു
Next Story