- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: അഞ്ജുബോബി ജോർജ്ജിനെതിരെ പിടി ഉഷ രംഗത്ത്. ഇന്ത്യക്ക് റിയോയിൽ നടക്കുന്ന ഒളിമ്പിക്‌സിൽ മെഡൽ പ്രതീക്ഷയില്ലെന്ന അഞ്ജുബോബി ജോർജ്ജിന്റെ പ്രസ്താവന ശരിയായില്ലെന്ന് പിടി ഉഷ തുറന്നടിച്ചു. അഞ്ജുവിന് കുട്ടിത്തം മാറിയിട്ടില്ല. ഒളിമ്പിക്‌സിൽ ഇന്ത്യൻ അത്‌ലറ്റുകൾ മികച്ച പ്രകടനം നടത്തുമെന്നും ഉഷ പറഞ്ഞു. മുൻതാരമെന്ന നിലയിൽ അഞ്ജു മറ്റു താരങ്ങളെ പ്രോൽസാഹിപ്പിക്കുകയാണ് വേണ്ടത്. അല്ലാതെ ഇത്തരത്തിലുള്ള പ്രസ്താവന നടത്തിയത് ശരിയായില്ലെന്നും ഉഷ കൂട്ടിച്ചേർത്തു.

Next Story