- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: ഇനിയൊരിക്കലും തന്റെ സമരങ്ങളിൽ നിന്നോ അഴിമതിക്കെതിരായ പോരാട്ടങ്ങളിൽ നിന്നോ മറ്റൊരു അരവിന്ദ് കേജരിവാൾ ഉണ്ടാവില്ലെന്ന് അണ്ണാ ഹസാരെ. തന്റെ പോരാട്ടങ്ങൾക്കൊപ്പം ആർക്കും ചേരാം. എന്നാൽ ഇനി മുതൽ അത്തരം പോരാട്ടങ്ങളിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർ ഒരു രാഷ്ട്രീയ പാർട്ടിക്കും ഒപ്പം ചേരില്ലെന്നും രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെടില്ലെന്നും രേഖാമൂലം ഉറപ്പ് നൽകേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

Next Story