- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാമത്തെ ബിഎംഡബ്ല്യുവും സ്വന്തമാക്കി അനൂപ് മേനോൻ; ഒന്നരക്കോടിയോളം വിലമതിക്കുന്ന സെവൻ സീരിയസ് വാങ്ങിയത് ഭാര്യയുടെ പേരിൽ
അനൂപ് മേനോന്റെ ഗാരേജിലേക്ക് പുതിയ അതിഥിയെത്തി. ജർമൻ ആഡംബര വാഹന നിർമ്മാതാക്കളായ ബിഎംഡബ്യു നിരയിലെ സെവൻ സീരീസാണ് താരം സ്വന്തമാക്കിയത്. കൊച്ചിയിലെ ബിഎംഡബ്യു വിതരണക്കാരായ പ്ലാറ്റിനോ ക്ലാസിക്കിൽ നിന്നാണ് അനൂപ് മേനോൻ സെവൻ സീരീസിലെ ഡീസൽ മോഡലായ 730 എൽഡി സ്വന്തമാക്കിയത്. കഴിഞ്ഞ ഏതാനം വർഷങ്ങൾക്കുള്ളിൽ അനൂപ് മേനോൻ സ്വന്തമാക്കുന്ന മൂന്നാമത്തെ ബിഎംഡബ്യു കാറാണിത്. ഇതിനു പുറമേ ജാഗ്വർ തഖ, ഔഡി ഝ7 എന്നീ ലക്ഷ്വറി വമ്പന്മാരും താരത്തിന്റെ ഗാരേജിൽ നേരത്തെ സ്ഥാനം പിടിച്ചിരുന്നു. ഒന്നരക്കോടിയോളം വിലമതിക്കുന്ന ഈ സെവൻ സീരീസ് വേരിയന്റ് ഭാര്യ ഷേമ അലക്സാണ്ടറിന്റെ പേരിലാണ് അനൂപ് മേനോൻ വാങ്ങിയത്. പുതിയ ട്വിൻപവർ ടർബോ എൻജിൻ ടെക്നോളജിയാണ് 7 സീരിസിൽ ഉപയോഗിച്ചിരിക്കുന്നത്. 2993 സിസി ഉഛഒഇ എഞ്ചിൻ പരമാവധി 4000 ആർപിഎമ്മിൽ 258 ബിഎച്ച്പി കരുത്തും 1500 ആർപിഎമ്മിൽ 560 എൻഎം ടോർക്കുമേകും. 6.2 സെക്കൻഡിൽ പൂജ്യത്തിൽനിന്ന് നൂറ് കിലോമീറ്റർ വേഗത കൈവരിക്കാൻ ഇവനാകും. 250 കിലോമീറ്ററാണ് പരവാധി വേഗത. ഓട്ടോമാറ്റിക്കാണ് ഗിയർബോക്സ്.
അനൂപ് മേനോന്റെ ഗാരേജിലേക്ക് പുതിയ അതിഥിയെത്തി. ജർമൻ ആഡംബര വാഹന നിർമ്മാതാക്കളായ ബിഎംഡബ്യു നിരയിലെ സെവൻ സീരീസാണ് താരം സ്വന്തമാക്കിയത്. കൊച്ചിയിലെ ബിഎംഡബ്യു വിതരണക്കാരായ പ്ലാറ്റിനോ ക്ലാസിക്കിൽ നിന്നാണ് അനൂപ് മേനോൻ സെവൻ സീരീസിലെ ഡീസൽ മോഡലായ 730 എൽഡി സ്വന്തമാക്കിയത്.
കഴിഞ്ഞ ഏതാനം വർഷങ്ങൾക്കുള്ളിൽ അനൂപ് മേനോൻ സ്വന്തമാക്കുന്ന മൂന്നാമത്തെ ബിഎംഡബ്യു കാറാണിത്. ഇതിനു പുറമേ ജാഗ്വർ തഖ, ഔഡി ഝ7 എന്നീ ലക്ഷ്വറി വമ്പന്മാരും താരത്തിന്റെ ഗാരേജിൽ നേരത്തെ സ്ഥാനം പിടിച്ചിരുന്നു. ഒന്നരക്കോടിയോളം വിലമതിക്കുന്ന ഈ സെവൻ സീരീസ് വേരിയന്റ് ഭാര്യ ഷേമ അലക്സാണ്ടറിന്റെ പേരിലാണ് അനൂപ് മേനോൻ വാങ്ങിയത്.
പുതിയ ട്വിൻപവർ ടർബോ എൻജിൻ ടെക്നോളജിയാണ് 7 സീരിസിൽ ഉപയോഗിച്ചിരിക്കുന്നത്. 2993 സിസി ഉഛഒഇ എഞ്ചിൻ പരമാവധി 4000 ആർപിഎമ്മിൽ 258 ബിഎച്ച്പി കരുത്തും 1500 ആർപിഎമ്മിൽ 560 എൻഎം ടോർക്കുമേകും. 6.2 സെക്കൻഡിൽ പൂജ്യത്തിൽനിന്ന് നൂറ് കിലോമീറ്റർ വേഗത കൈവരിക്കാൻ ഇവനാകും. 250 കിലോമീറ്ററാണ് പരവാധി വേഗത. ഓട്ടോമാറ്റിക്കാണ് ഗിയർബോക്സ്.