- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയിൽ വന്നതോടെ പ്രണയത്തിൽ സംഭവിച്ചതെന്ത്? അപർണ്ണാ ബാലമുരളിക്ക് പറയാനുള്ളത്
മഹേഷിന്റെ പ്രതികാരം എന്ന ഒറ്റചിത്രത്തിലൂടെയാണ് അപർണ്ണാ ബാലമുരളി മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറിയത്. എന്നാൽ ഇപ്പോൾ തന്റെ പ്രണയത്തെ കുറിച്ച് എല്ലാംതുറന്ന് പറയുകയാണ് അപർണ. പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോൾ തനിക്കും പ്രണയം ഉണ്ടായിരുന്നെന്നാണ് അപർണ്ണ പറഞ്ഞത്. പക്ഷേ സിനിമയിൽ എത്തുന്നതിന് മുൻപേ അത് ബ്രേക്ക് അപ് ആയി. അതുകൊണ്ട് ആ നഷ്ടപ്രണയത്തെ കുുറിച്ച് ഒന്നും പറയാൻ താൽപ്പര്യമില്ലെന്നാണ് താരം പറഞ്ഞത്. ആസിഫും അപർണ്ണയും തകർത്തഭിനയിച്ച ചിത്രമായ സൺഡേ ഹോളിഡേ മികച്ച പ്രതികരണവുമായി മുന്നേറിക്കൊണ്ടിരിക്കുകാണ്. ബൈസിക്കിൾ തീവ്സിനു ശേഷം ആസിഫ് അലിയും ജിസ് ജോയിയും ഒരുമിച്ച ഈ സിനിമയിലൂടെയാണ്. പ്രണയത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിൽ മികച്ച പ്രകടനമാണ് ഇരുവരും കാഴ്ച വെച്ചത്. ബോക്സോഫീസിൽ മികച്ച കളക്ഷനുമായി ചിത്രം മുന്നേറുകയാണ്. മഹേഷിന്റെ പ്രതികാരത്തിന് ശേഷം അപർണ്ണയ്ക്ക് ലഭിച്ച വ്യത്യസ്തമായൊരു കഥാപാത്രമായിരുന്നു ഈ സിനിമയിലേത്. അലൻസിയർ, സിദ്ദിഖ്, ശ്രീനിവാസൻ, ആശ ശരത്, ഭഗത് മാനുവൽ തുടങ്ങിയവരും ചിത്രത്തി
മഹേഷിന്റെ പ്രതികാരം എന്ന ഒറ്റചിത്രത്തിലൂടെയാണ് അപർണ്ണാ ബാലമുരളി മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറിയത്. എന്നാൽ ഇപ്പോൾ തന്റെ പ്രണയത്തെ കുറിച്ച് എല്ലാംതുറന്ന് പറയുകയാണ് അപർണ. പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോൾ തനിക്കും പ്രണയം ഉണ്ടായിരുന്നെന്നാണ് അപർണ്ണ പറഞ്ഞത്. പക്ഷേ സിനിമയിൽ എത്തുന്നതിന് മുൻപേ അത് ബ്രേക്ക് അപ് ആയി. അതുകൊണ്ട് ആ നഷ്ടപ്രണയത്തെ കുുറിച്ച് ഒന്നും പറയാൻ താൽപ്പര്യമില്ലെന്നാണ് താരം പറഞ്ഞത്.
ആസിഫും അപർണ്ണയും തകർത്തഭിനയിച്ച ചിത്രമായ സൺഡേ ഹോളിഡേ മികച്ച പ്രതികരണവുമായി മുന്നേറിക്കൊണ്ടിരിക്കുകാണ്. ബൈസിക്കിൾ തീവ്സിനു ശേഷം ആസിഫ് അലിയും ജിസ് ജോയിയും ഒരുമിച്ച ഈ സിനിമയിലൂടെയാണ്.
പ്രണയത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിൽ മികച്ച പ്രകടനമാണ് ഇരുവരും കാഴ്ച വെച്ചത്. ബോക്സോഫീസിൽ മികച്ച കളക്ഷനുമായി ചിത്രം മുന്നേറുകയാണ്. മഹേഷിന്റെ പ്രതികാരത്തിന് ശേഷം അപർണ്ണയ്ക്ക് ലഭിച്ച വ്യത്യസ്തമായൊരു കഥാപാത്രമായിരുന്നു ഈ സിനിമയിലേത്.
അലൻസിയർ, സിദ്ദിഖ്, ശ്രീനിവാസൻ, ആശ ശരത്, ഭഗത് മാനുവൽ തുടങ്ങിയവരും ചിത്രത്തിൽ വേഷമിട്ടിരുന്നു. പേരിനെ അന്വർത്ഥമാക്കുന്ന തരത്തിൽ ശരിക്കും ആസ്വദിക്കാവുന്ന കുടുംബ ചിത്രമാണ് ഇതെന്ന് പ്രേക്ഷകർ ഒന്നടങ്കം സമ്മതിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങിനെക്കുറിച്ചും ലൊക്കേഷനിലെ അനുഭവത്തെക്കുറിച്ചും ആസിഫ് അലിയും അപർണ്ണയും പറയുന്നു.