ചെന്നൈ: മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന്റെ മൂത്ത സഹോദരൻ മുഹമ്മദ് മുത്തു മീര ലബ്ബായി മരയ്ക്കാർ അന്തരിച്ചു. 104 വയസ്സായിരുന്നു. രാമേശ്വരത്ത് വച്ചാണ് അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.