ഫീനിക്‌സ്: അരിസോണ മലയാളി അസോസിയേഷന്റെ കായികമേള 2015-ന്റെ ഭാഗമായി നടത്തപ്പെടുന്ന ബാറ്റ്മിന്റൺ, സോക്കർ ടൂർണമെന്റുകൾ മാർച്ച് 14, 21 തീയതികളിൽ യഥാക്രമം നടത്തപ്പെടുന്നു.

മിക്‌സഡ് ഡബിൾസ് ഈവർഷത്തെ പ്രത്യേകതയായിരിക്കും.