ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ഒരു സ്വർണ്ണ മെഡൽകൂടി ലഭിച്ചു. ഗുസ്തിയിൻ യോഗേശ്വർ ദത്താണ് സ്വർണം നേടിയത്. 65 കിലോഗ്രാം വിഭാഗത്തിലാണ് ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവ് കൂടിയായ യോഗേശ്വർ ദത്തിന്റെ നേട്ടം.