- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുൽത്താൻ അസ്ലൻ ഷാ ഹോക്കി ടൂർണമെന്റിന്റെ ഫൈനലിൽ ഇന്ത്യക്കു തോൽവി. ഓസ്‌ട്രേലിയ ഇന്ത്യയെ എതിരില്ലാത്ത നാലു ഗോളിനു തോൽപ്പിച്ചു. ടോം ക്രെയ്ഗ്, മാറ്റ് ഗോഡെസ് എന്നിവർ നേടിയ ഇരട്ട ഗോളുകളാണ് ഓസ്‌ട്രേലിയയ്ക്ക് വിജയമൊരുക്കിയത്. ഗ്രൂപ്പ് ഘട്ടത്തിലും ഓസ്‌ട്രേലിയ ഇന്ത്യയെ 5-1ന് തോൽപ്പിച്ചിരുന്നു. ടൂർണമെന്റിൽ തോൽവിയറിയാതെയാണ് ഓസ്‌ട്രേലിയയുടെ കിരീടധാരണം. 2010ലാണ് ഇന്ത്യ അവസാനമായി അസ്ലൻ ഷാ ഹോക്കി ടൂർണമെന്റിൽ കിരീടം നേടിയത്.

Next Story