പെര്‍ത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന്‍ ഡാന്‍സ് ആന്റ് മ്യൂസിക് ഫെസ്റ്റ് ജൂലൈ 26ന് നടക്കും. പ്യുമ അക്കാഡമിയിലെ 150 ഓളം നര്‍ത്തകരോടൊപ്പം പ്രശസ്ത സിനിമാ- ടെലിവിഷന്‍ താരങ്ങളായ ഗായത്രി സുരേഷ്, ശ്രുതി ലക്ഷ്മി, ആര്യ ബഡായി കൂടാതെ പ്രസക്ത പിന്നാണി ഗായകരായ അഞ്ചു ജോസഫ്, സാംസങ് സില്‍വ, രേഷ്മ രാഘവേന്ദ്ര എന്നിവരും മറ്റു കലാകാരന്മാരും ഈ സംഗീത നൃത്ത സന്ധ്യയില്‍ അണിനിരക്കുന്നു.

വളരെ കുറഞ്ഞ ചിലവില്‍ നമ്മുടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നൃത്ത പരിശീലനവും അഭിനയ കളരിയും ലഭ്യമാക്കുകയെന്ന നിസ്വാര്‍ത്ഥമായ ലക്ഷ്യത്തെ മുന്നില്‍ കണ്ട് PUMA 2023 ല്‍ ആരംഭിച്ചതാണ് പ്യുമ ആര്‍ട്‌സ് അക്കാദമി.

ടിക്കറ്റുകള്‍ക്ക് ചുവടെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാം

https://cybersystemsperth.com.au/puma-fest/?fbclid=IwY2xjawLCVe5leHRuA2FlbQIxMQABHsRz7iajAoozwtk-tBz019ZVOg-PXGaDghDDOMGYFLMM_l4F3AAl-FxKtNvf_aem_DGbXpiG-rifpvqQR5a8Kkg