- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Australia
- /
- Association
പെര്‍ത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന്റെ പത്താമത് സോക്കര്‍ ടൂര്‍ണ്ണമെന്റ് ആവേശമായി; 30 ടീമുകളിലായി മത്സരത്തിനറങ്ങിയത് 300 ഓളം കളിക്കാര്‍; പ്യൂമ ഫുട്‌ബോള്‍ മത്സര വിജയികള്‍ ഇവര്‍

ഫുട്‌ബോള്‍ പ്രേമികളുടെ ഹൃദയങ്ങളില്‍ ആവേശത്തിന്റെ തിരമാലകള്‍ ഉയര്‍ത്തിയ പ്യൂമ കപ്പ് വന്‍ വിജയകരമായി സമാപിച്ചു.പെര്‍ത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന്റെ പത്താമത് സോക്കര്‍ ടൂര്‍ണ്ണമെന്റില്‍ അഞ്ച് കാറ്റഗറികളിലായി 30 ടീമുകളും 300-ത്തിലധികം കളിക്കാരും പങ്കെടുത്തു.
നാല് ഗ്രൗണ്ടുകളിലായി രാവിലെ 8:00 മണിക്ക് തുടക്കം കുറിച്ച്, വൈകുന്നേരം നാലോടെ എല്ലാ മത്സരങ്ങളും സമാപിച്ച മത്സരം സംഘാടക സമിതിയുടെ കൃത്യനിഷ്ഠയും മികച്ച ഏകോപന ശേഷിയും തെളിയിക്കുന്നതായിരുന്നു.പെര്‍ത്തിലെ വിവിധ സോക്കര്‍ ക്ലബ്ബുകളും, അവര്‍ക്കു നേതൃത്വം നല്‍കുന്നവരും, കളിക്കാരും, കാണികളും ഒരുമിച്ച് ടൂര്‍ണ്ണമെന്റില്‍ വിജയികളായവരുടെ വിവരങ്ങള്‍ ചുവടെ:
CATEGORY RESULTS & AWARDS
Year 4
Winner: Piara Spartans
Runner-up: Perth Blasters
Best Player: Jayden
Year 6
Winner: Perth Blasters
Runner-up: Maddington FC
Best Player: Rayan
Year 8
Winner: Perth Blasters
Runner-up: Maddington FC
Best Player: Jayden
Year 10
Winner: Perth Blasters
Runner-up: Perth Victory
Best Player: Ashvant
Fair Play Team: Maddington FC
Open Category
Winner: Mighty Hawks
Runner-up: Perth Blasters
Best Player: Francis
Top Scorer: Erik Babu
Emerging Player: Adhvik
Best Defender: Jovin
Best & Fairest Team: Maddington FC
Masters
Winner: Titans FC
Runner-up: Punjab FC
Best Player: Gurpinder Singh
Best Defender: Wells


