- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാവിഭാഗം സിംഗിൾസ് ഫൈനലിൽ കരോളിൻ വോസ്‌നിയാക്കിയും സിമോണ ഹാലെപ്പും ഏറ്റുമുട്ടും; ഇരുവരുടേയും ആദ്യത്തെ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനൽ
മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാവിഭാഗം സിംഗിൾസ് ഫൈനലിൽ കരോളിൻ വോസ്‌നിയാക്കിയും സിമോണ ഹാലെപ്പും ഏറ്റുമുട്ടും റുമാനിയൻ താരമായ ഒന്നാം സീഡ് സിമോണ രണ്ടാം സെമിയിൽ മുൻ ചാംപ്യൻ ആഞ്ജലിക് കെർബറിനെ തറപറ്റിച്ചാണ് ഫൈനലിലേക്ക് മുന്നേറിയത്, സ്‌കോർ: 6-3, 4-6, 9-7. ആദ്യസെമിയിൽ ബെൽജിയത്തിന്റെ സീഡില്ലാതാരം എലിസെയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് രണ്ടാം സീഡ് കരോളിൻ ഫൈനലിലേക്ക് യോഗ്യത നേടിയത്, സ്‌കോർ; 6-3, 7-6, (72).ആവേശകരമായ ഇരുവരും ആദ്യമായാണ് ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിന് യോഗ്യത നേടുന്നത്. ശനിയാഴ്ച രാത്രിയാണ് ഫൈനൽ മത്സരം.
മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാവിഭാഗം സിംഗിൾസ് ഫൈനലിൽ കരോളിൻ വോസ്‌നിയാക്കിയും സിമോണ ഹാലെപ്പും ഏറ്റുമുട്ടും
റുമാനിയൻ താരമായ ഒന്നാം സീഡ് സിമോണ രണ്ടാം സെമിയിൽ മുൻ ചാംപ്യൻ ആഞ്ജലിക് കെർബറിനെ തറപറ്റിച്ചാണ് ഫൈനലിലേക്ക് മുന്നേറിയത്, സ്‌കോർ: 6-3, 4-6, 9-7.
ആദ്യസെമിയിൽ ബെൽജിയത്തിന്റെ സീഡില്ലാതാരം എലിസെയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് രണ്ടാം സീഡ് കരോളിൻ ഫൈനലിലേക്ക് യോഗ്യത നേടിയത്, സ്‌കോർ; 6-3, 7-6, (72).ആവേശകരമായ ഇരുവരും ആദ്യമായാണ് ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിന് യോഗ്യത നേടുന്നത്. ശനിയാഴ്ച രാത്രിയാണ് ഫൈനൽ മത്സരം.
Next Story