- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോ: ബാലഗോപാലവർമ്മയ്ക്കു 'സ്റ്റാർ പെഡോഡോന്റിക്‌സ്'' അവാർഡ്
കൊച്ചി: അമൃത സ്‌കൂൾ ഓഫ് ഡന്റിസ്ട്രി പ്രിൻസിപ്പലും, പീഡിയാട്രിക്‌സ് ഡന്റിസ്ട്രി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ:ബാലഗോപാൽ വർമ്മയ്ക്കു റായ്പൂരിൽ നടന്ന ഇന്ത്യൻ സൊസൈറ്റി ഓഫ് പൊഡോഡോന്റിക്‌സ് ആൻഡ് പ്രിവന്റീവ് ഡന്റിസ്ട്രി 37-മതു ദേശീയ സമ്മേളനത്തിൽ 'സ്റ്റാർ പെഡോഡോന്റിക്‌സ്'' അവാർഡ് ലഭിച്ചു. വ്യത്യസ്തമായ സമർപ്പിത ശ്രമങ്ങൾക്കും, ശാസ്ര്ത
കൊച്ചി: അമൃത സ്‌കൂൾ ഓഫ് ഡന്റിസ്ട്രി പ്രിൻസിപ്പലും, പീഡിയാട്രിക്‌സ് ഡന്റിസ്ട്രി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ:ബാലഗോപാൽ വർമ്മയ്ക്കു റായ്പൂരിൽ നടന്ന ഇന്ത്യൻ സൊസൈറ്റി ഓഫ് പൊഡോഡോന്റിക്‌സ് ആൻഡ് പ്രിവന്റീവ് ഡന്റിസ്ട്രി 37-മതു ദേശീയ സമ്മേളനത്തിൽ 'സ്റ്റാർ പെഡോഡോന്റിക്‌സ്'' അവാർഡ് ലഭിച്ചു. വ്യത്യസ്തമായ സമർപ്പിത ശ്രമങ്ങൾക്കും, ശാസ്ര്തിയ വിദ്യാഭ്യാസ പുരോഗതി, ആരോഗ്യ പരിരക്ഷ, ഗവേഷണം, സ്‌പെഷ്യാലിറ്റി വിഭാഗം എന്നീ മേലയിൽ അദ്ദേഹം നൽകിയ സംഭാവനകളെ പരിഗണിച്ചാണ് അവാർഡ് നൽകിയിരിക്കുന്നത്.
Next Story