- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലം: മുൻ കൊല്ലം ജില്ലാ കലക്ടറായിരുന്ന കരുനാഗപ്പള്ളി മരുതൂർക്കുളങ്ങര വടക്ക് കൈലാസം വീട്ടിൽ ശ്രീ.ബി.മോഹനൻ അന്തരിച്ചു. ഇന്ന് വൈകിട്ട് 6 മണിയോടെയാണ് സംഭവം. കടുത്ത ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭൗതികശരീരം ചങ്ങൻകുളങ്ങര കുറുപ്പ് ആശുപത്രിയിൽ. സംസ്‌ക്കാരം നാളെഭാര്യ: ഗീത. പാർവതി എകമകളാണ്.
കൊല്ലം: മുൻ കൊല്ലം ജില്ലാ കലക്ടറായിരുന്ന കരുനാഗപ്പള്ളി മരുതൂർക്കുളങ്ങര വടക്ക് കൈലാസം വീട്ടിൽ ശ്രീ.ബി.മോഹനൻ അന്തരിച്ചു. ഇന്ന് വൈകിട്ട് 6 മണിയോടെയാണ് സംഭവം.
കടുത്ത ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭൗതികശരീരം ചങ്ങൻകുളങ്ങര കുറുപ്പ് ആശുപത്രിയിൽ. സംസ്‌ക്കാരം നാളെ
ഭാര്യ: ഗീത. പാർവതി എകമകളാണ്.
Next Story