ഫ്‌ളോറിഡ: ഒർലാന്റോ റീജിണൽ യുണൈറ്റഡ് മലയാളി അസ്സോസിയേഷൻ (ഒരുമ) സംഘടിപ്പിക്കു ന്ന കായികമത്സരം ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റ്  12നു ശനിയാഴ്ച ഒർലാന്റോ ക്ലിയർവൺ ബാഡ്മിന്റൺ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുമെന്ന് പ്രസിഡന്റ് സായി റാം അറിയിച്ചു.

പങ്കെടുക്കാൻ താല്പര്യമുള്ള്ള ടീമുകൾ എത്രയും വേഗം രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: സായിറാം: 407 376 3913, അഭിലാഷ്: 407 608 9483, ജോജോ: 407 921 4072, ഷാനവാസ്: 321 558 0885, ജോളി പീറ്റർ: 407 451 2682
വാർത്ത: നിബു വെള്ള്ളവന്താനം