- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
അല്‍ ഫുര്‍ഖാന്‍ അഹ്ലന്‍ റമദാന്‍ പ്രഭാഷണം
മനാമ: അല്‍ ഫുര്‍ഖാന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ അഹ്ലന്‍ റമദാന്‍ പ്രഭാഷണം സംഘടിപ്പിച്ചു. 'റമദാന്‍ പടിവാതില്‍ക്കല്‍, നാം ഒരുങ്ങിയോ' എന്ന ശീര്‍ഷകത്തില്‍ പ്രമുഖ വാഗ്മി അജ്മല്‍ മദനി അല്‍കോബാര്‍ പ്രഭാഷണം നിര്‍വ്വ്വഹിച്ചു. അല്‍ ഫുര്‍ഖാന്‍ സെന്റര്‍ മലയാള വിഭാഗം പ്രസിഡന്റ് സൈഫുല്ല ഖാസിം അധ്യക്ഷത വഹിച്ചു. ബഷീര്‍ മാത്തോട്ടം ഉദ്ബോധനം നടത്തി.
സുഹൈല്‍ മേലടി സ്വാഗതം പറഞ്ഞു.അനൂപ് റഹ്മാന്‍ തിരൂര്‍, ഇല്ല്യാസ് കക്കയം, യൂസുഫ് കെപി, മുഹമ്മദ് ഷാനിദ് വി, ഹിഷാം കെ ഹമദ്, ഫാറൂഖ് മാട്ടൂല്‍, ഇഖ്ബാല്‍ തളിപ്പറമ്പ്, മുബാറക് വികെ, ആരിഫ് അഹ്മദ്, സബീല യുസുഫ്, ബിനു റഹ്മാന്‍, നസീമ അബ്ദുല്‍ മജീദ്, സമീരാ പി, സാജിദ അബ്ദുല്‍ കരീം തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു
Next Story