- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
കേരള ബാഡ്മിന്റന്‍ ക്ലബ് ഈദ് മെഗാ ബാഡ്മിന്റന്‍ ക്ലബ് നടത്തി
ത്യാഗ സ്മരണയുടെ ഓര്‍മ്മ പുതുക്കുന്ന ചെറിയ പെരുന്നാള്‍ അവധി ദിവസങ്ങളില്‍ kerala badminton club(KBC)രണ്ടു ദിവസങ്ങള്‍ നീണ്ടു നിന്ന EID MEGA BADMINTON TOURNAMENT 2025 സിത്രയില്‍ ഉള്ള edu sports center വെച്ചു നടത്തപെട്ടു. പ്രമുഖ ക്ലബ്ബുകളായ BKS, Indian Club, FBL, Oasis, PBG, Power smash, 8 PM shuttles എന്നിവരോടൊപ്പം മറ്റ് അനവധി ബാഡ്മിന്റണ്‍ പ്ലയേഴ്സ് പങ്കെടുത്ത ടൂര്‍ണ്ണമെന്റ് വിജയകരമായി നടത്തുവാന്‍ സാധിച്ചു.
BBSF ന്റെ മേല്‍നോട്ടത്തില്‍ നടത്തപ്പെട്ട ടൂര്‍ണമെന്റ് GCC യിലെ അനേകം ബാഡ്മിന്റണ്‍ സ്‌നേഹിതരുടെ പങ്കാളിത്തം കൊണ്ട് ശ്രെദ്ധേമായി .170ല്‍ പരം ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റ് mens doubles,women's doubles,mixed doubles എന്നിങ്ങനെ 13 തരങ്ങള്‍ ആയി ആണ് നടത്തപെട്ടത്. വാശി എറിയ മത്സരങ്ങള്‍ക്ക് ഒടുവില്‍ വിജയികള്‍ക്ക് trophy യും cash price ഉം നല്‍കി. എട്ടുപേര്‍ അടങ്ങുന്ന KBC ക്കു വേണ്ടി ഫൈസല്‍ സലിം ടൂര്‍ണമെന്റ് കോഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്നും കേരളാ ബാഡ്മിന്റണ്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ടൂര്‍ണമെന്റ്‌സ് സംഘടിപ്പിക്കും എന്ന് KBC യുടെ ഭാരവാഹികള്‍ അറിയിച്ചു.