- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
ബിഡികെ റമ്ദാന്‍ രാത്രികാല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: ബ്ലഡ് ഡോണേഴ്‌സ് കേരള (ബിഡികെ) ബഹ്റൈന്‍ ചാപ്റ്റര്‍ കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കില്‍ റമ്ദാന്‍ മാസത്തിലെ രാത്രികാല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്ലേറ്റ്‌ലെറ്റ് ഉള്‍പ്പെടെയുള്ള ബ്ലഡ് ഡൊണേഷനില്‍ 67 പേര് പങ്കാളികള്‍ ആയി.
ബിഡികെ ബഹ്റൈന്‍ ചെയര്‍മാന്‍ കെ. ടി. സലിം, ജനറല്‍ സെക്രട്ടറി ജിബിന്‍ ജോയ് , ട്രെഷര്‍ സാബു അഗസ്റ്റിന്‍, വൈസ് പ്രസിഡന്റ് സുരേഷ് പുത്തന്‍വിളയില്‍, ജോയിന്റ് സെക്രട്ടറി സിജോ ജോസ്, അസിസ്റ്റന്റ് ട്രെഷര്‍ രേഷ്മ ഗിരീഷ്, ക്യാമ്പ് കോഓര്‍ഡിനേറ്റര്‍ സുനില്‍ മനവളപ്പില്‍, എക്‌സിക്യൂട്ടീവ് മെംബേഴ്‌സ് രാജേഷ് പന്മന,അശ്വിന്‍ രവീന്ദ്രന്‍, മിഥുന്‍ മുരളി, ഫിലിപ്പ് വര്‍ഗീസ്, പ്രവീഷ് പ്രസനന്‍,പ്രസാദ് കൃഷ്ണന്‍ എന്നിവര്‍ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
Next Story