- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
ബി കെ കെ ഇഫ്താര്‍ സംഗമം മാര്‍ച്ച് 21 ന്
മനാമ : ബഹ്റൈന്‍ കരുവന്നൂര്‍ കുടുംബം ( ബി കെ കെ ) റമദാന്‍ മാസത്തില്‍ മാര്‍ച്ച് 21 നു ഇഫ്താര്‍ സംഗമം നടത്തുന്നു.സല്‍മാനിയ കലവറ റെസ്റ്റോറന്റ് ഹാളില്‍ വെച്ച് നടക്കുന്ന ഇഫ്താര്‍ സംഗമത്തില്‍ കരുവന്നൂര്‍ നിവാസികളായ പ്രവാസികള്‍ക്ക് പുറമേ, ബഹ്റിനിലെ സംസ്‌ക്കാരിക പ്രവര്‍ത്തകരും പങ്കെടുക്കുമെന്ന് ബി കെ കെ മുഖ്യ രക്ഷാധികാരി ഷാജഹാന്‍ കരുവന്നൂര്‍, സെക്രട്ടറി അനൂപ് അഷറഫ്, പ്രസിഡന്റ് സിബി. എം. പി, ട്രഷറര്‍ ജെന്‍സിലാല്‍ എന്നിവര്‍ അറിയിച്ചു.
Next Story