- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
ബഹ്റൈനില്‍ ബി.കെ.എസ്.എഫിന്റെ നേതൃത്വത്തില്‍ സ്വദേശി വിദേശികള്‍ക്കിടയില്‍ അര്‍ഹതപ്പെട്ടവര്‍ക്കുള്ള റമദാന്‍ കിറ്റുകള്‍ 2025 വിതരണം തുടങ്ങി
മനാമ:ബി.കെ.എസ് എഫ്.കോവിഡ് കാലം മുതല്‍ റമളാന്‍ പുണ്യമാസത്തില്‍ അര്‍ഹതപ്പെട്ടവരില്‍ വിതരണം ചെയ്യാന്‍ സ്വദേശി വനിത ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറത്തിന്റെ ചാരിറ്റി പ്രവര്‍ത്ത നത്തിന് നല്‍കി വരുന്ന റമദാന്‍ കിറ്റുകള്‍ ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തില്‍ വിപുലമായി നടന്നു...
ഉദ്ഘാടനം ബി.കെ. എസ് .എഫ് രക്ഷാധികാരി സുബൈര്‍ കണ്ണൂര്‍ വിവിധ രാജ്യങ്ങളിലെ തൊഴിലാളികള്‍ക്ക് കൈമാറി കൊണ്ട് നിര്‍വഹിച്ചു....
ബഷീര്‍ അമ്പലായി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബി.കെ.എസ് എഫ് ചാരിറ്റി വിങ്ങ് ഭാരവാഹികളുടെ നേതൃത്വത്തില്‍ മാഹൂസില്‍ വെച്ച് നടന്നു....
Next Story