- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
ഐ.വൈ.സി.സി ബഹ്റൈന്‍, വനിതാ വിംഗ് ക്രിസ്തുമസ് കേക്ക് നിര്‍മ്മാണ മത്സരം
മനാമ : ഐ.വൈ.സി.സി ബഹ്റൈന്‍ വനിത വിംഗ്‌ന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്തുമസ്കേക്ക് നിര്‍മ്മാണ മത്സരംനടത്തുന്നു.
2024 ഡിസംബര്‍ 24 മുതല്‍ ഡിസംബര്‍ 30 വരെയാണ് മത്സര സമയം. മത്സരത്തില്‍ പങ്കെടുക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും താഴെ കാണുന്ന നമ്പറില്‍ വിളിക്കാവുന്നതാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു.34135170
Next Story