ഹ്റൈനിലെ സംരംഭകര്‍ക്കായി IYC ഇന്റര്‍നാഷണല്‍ ബഹ്റൈന്‍ 'ബിസ് മാസ്റ്ററി' എന്ന പേരില്‍ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു,മനാമ കെ സിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ പ്രശസ്ത ബിസിനസ് ട്രൈനറും ഗിന്നസ് അവാര്‍ഡ് ജേതാവും ആയ ഗിന്നസ് റഷീദ് ക്ലാസുകള്‍ നയിച്ചു,

ഐ വൈ സി ബഹ്റൈന്‍ ചെയര്‍മാന്‍ നിസാര്‍ കുന്നംകുളത്തിങ്ങല്‍ അധ്യക്ഷത വഹിച്ചു പ്രോഗ്രാം കണ്‍വീനവര്‍ ഫിറോസ് നങ്ങാരത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഐ വൈ സി ഭാരവാഹികളായ അനസ് റഹീം, സല്‍മാനുല്‍ ഫാരിസ്,അബിയോണ്‍ അഗസ്റ്റിന്‍,മാധ്യമ പ്രവര്‍ത്തകനായ രാജീവ് വെള്ളിക്കൊത്ത്, സുരേഷ് പുണ്ടൂര്‍,തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു,

ഖലീല്‍ സ്‌കൈ വീല്‍, സൈദ്, പ്രദീപ് റിലയന്‍സ്, സലീഷ് റിലയന്‍സ്,ആഷ്ടല്‍ കുഞ്ഞിക്ക, സെഫി നിസാര്‍, നസീബ കരീം തുടങ്ങിയ സംരംഭകര്‍ പങ്കെടുത്തു..