- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
മുഹറഖ് മലയാളി സമാജം സാഹിത്യ വേദി കേരളപ്പിറവി പ്രബന്ധ രചനാ മത്സരം

X
മുഹറഖ് മലയാളി സമാജം സാഹിത്യ വേദിയുടെ നേതൃത്വത്തില്‍ കേരളപ്പിറവി ആഘോഷ ഭാഗമായി പ്രബന്ധ രചനാ മത്സരം നടത്തുന്നു,18 വയസിനു മുകളില്‍ ഉള്ളവര്‍ക്ക് ആണ് പങ്കെടുക്കാന്‍ അവസരം, എന്റെ കേരളം എന്ന വിഷയത്തില്‍ എ ഫോര്‍ പേപ്പറില്‍ രണ്ട് പേജ് കവിയാത്ത രീതിയില്‍ പി ഡി എഫ് ആയി വേണം അയക്കുവാന്‍, രചനകള്‍ 36804204 ഈ വാട്‌സ്ആപ് നമ്പരിലേക്ക് ആണ് അയക്കേണ്ടത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് എന്റര്‍ടൈന്‍മെന്റ് വിംഗ് കണ്‍വീനര്‍ ഫിറോസ് വെളിയങ്കോടുമായി 36804204 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പ്രസിഡന്റ് അനസ് റഹിം സെക്രട്ടറി ആനന്ദ് വേണുഗോപാല്‍ നായര്‍ എന്നിവര്‍ അറിയിച്ചു.
Next Story


