- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
കെഎംസിസി ഹമദ് ടൗണ്‍ കമ്മറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ബഹ്റൈന്‍ കെഎംസിസി ഹമദ് ടൗണ്‍ കമ്മറ്റി ശിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ ബഹ്റൈനിലെ ഹമലയില്‍ പുതുതായി ആരംഭിക്കുന്ന മെഡിക്കല്‍ സെന്ററില്‍ ആരോഗ്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
നാനൂറില്‍ പരം പേരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ക്യാമ്പില്‍ കെഎംസിസി സംസ്ഥാന ജനറല്‍ സെക്രെട്ടറി ശംസുദ്ധീന്‍ വെള്ളികുളങ്ങര, സംസ്ഥാന സെക്രട്ടറി സഹീര്‍ കാട്ടാമ്പള്ളി ശിഫ അല്‍ ജസീറ മാനേജര്‍.............. എന്നവര്‍ പങ്കെടുത്തു.
ഹമദ് ടൌണ്‍ കെ എംസിസി പ്രസിഡന്റ് അബൂബക്കര്‍ പാറക്കടവ്, ജനറല്‍ സെക്രട്ടറി അബ്ബാസ് വയനാട്, ട്രഷറര്‍ ഇല്യാസ് മുറിച്ചാണ്ടി, റുമൈസ് കണ്ണൂര്‍. ആഷിക് പരപ്പനങ്ങാടി. സുബൈര്‍. സകരിയ എടച്ചേരി. ഗഫൂര്‍. അഷ്റഫ്. മരക്കാര്‍.kkc മുനീര്‍. ഷൗക്കത്.. മെഡിക്കല്‍ ഡയരെക്ടര്‍.ഡോക്ടര്‍ സല്‍മാന്‍ കരീം. മെഡിക്കല്‍ ഡോക്ടര്‍സ്. ഡോക്ടര്‍ ഇമ്രാന്‍. ഡോക്ടര്‍ യൂസഫ്..... ഹോസ്പിറ്റല്‍ ജീവനക്കാരായ ഷഹഫാദ്. ലാല്‍. അനസ്. നൗഫല്‍. ഫാസില്‍......എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.