- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന് സല്‍മാബാദ് ലേബര്‍ ക്യാമ്പില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷനും സല്‍മാബാദ് അല്‍ ഹിലാല്‍ ഹോസ്പിറ്റലുമായി സഹകരിച്ച് ഡിസംബര്‍ പതിമൂന്നാം തീയതി സല്‍മാബാദ് ലേബര്‍ ക്യാമ്പില്‍ വച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി.
നൂറ്റി അന്‍പതോളം ആളുകള്‍ പങ്കെടുത്ത ക്യാമ്പില്‍ ബ്ലഡ് പ്രഷര്‍, ഷുഗര്‍, ടോട്ടല്‍ കൊളസ്‌ട്രോള്‍, ബോഡി മാസ്സ് ഇന്‍ഡക്‌സ്, ക്രിയാറ്റിന്‍, എസ്ജിപിറ്റി തുടങ്ങിയ ടെസ്റ്റുകളും റിസള്‍ട്ട് ലഭിച്ചതിനു ശേഷം എല്ലാവര്‍ക്കും സൗജന്യ ഡോക്ടര്‍ കണ്‍സല്‍ട്ടേഷനും ഉള്‍പ്പെടുത്തിയിരുന്നു.
അസ്സോസിയേഷന്‍ മെഡിക്കല്‍ കോഓര്‍ഡിനേറ്റര്‍ റോബിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടത്തിയ ഈ ക്യാമ്പിനു PAPA എക്‌സിക്യൂട്ടിവ് കമ്മറ്റിയിലെ അംഗങ്ങള്‍ നേതൃത്വം നല്‍കി.
Next Story