- Home
- /
- Bahrain
- /
- Association
ബഹ്റൈനില്‍ ഗുദൈബിയ കൂട്ടം ഓണ സംഗമം അവിസ്മരണീയം
- Share
- Tweet
- Telegram
- LinkedIniiiii
മനാമ: ഗൃഹാതുരത്വം ഉണര്‍ത്തി ബഹ്റൈനില്‍ നടന്ന ഓണാഘോഷത്തിന്റെ ഭാഗമായി തിരുവോണനാളില്‍ ഗുദൈബിയ കൂട്ടവും അല്‍ മദീന ഫാഷനും ചേര്‍ന്ന് പായസവിതരണം നടത്തി. ഗുദൈബിയ അല്‍മദീന ഫാഷന്റെ മുമ്പില്‍ നിന്ന് നടത്തിയ പായസം വിതരണത്തിന് മദീന ഫാഷന്‍ മക്സൂദ്, അബ്ദുല്‍ കരീം, മാനേജര്‍ മുനീര്‍ ഗുദൈബിയ കൂട്ടം അഡ്മിന് സുഭീഷ് നിട്ടൂര്‍ എക്സിക്യൂട്ടീവ് മെമ്പര്‍ റിയാസ് വടകര, രേഷ്മ മോഹന്‍ കോ- ഓഡിനേഷന്‍ മെമ്പര്‍ പവിത്രന് എന്‍. കെ, മുഹമ്മദ് .എസ് പ്രോഗ്രാം കമ്മിറ്റി മെമ്പര്‍മാരായ ജിന്‍സിമോള്‍ സോണി, സമീര്‍ കരുനാഗപ്പള്ളി,അഫ്സല് അബ്ദുല്ല എന്നിവര്‍ പങ്കെടുത്തു.
Next Story