- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
ബഹ്റൈന്‍ ഇന്ത്യന്‍ എംബസിയിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് വികാസ് നാഗ്യക്ക് പ്രവാസി ലീഗല്‍ സെല്‍ യാത്രയയപ്പ് നല്‍കി
ബഹ്റിനിലെ തന്റെ ഔദ്യോഗിക ജീവിതം കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കുന്ന ബഹ്റൈന്‍ ഇന്ത്യന്‍ എംബസിയിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് വികാസ് നാഗ്യക്ക് പ്രവാസി ലീഗല്‍ സെല്‍ യാത്രയയപ്പ് നല്‍കി.
ഗുദേബിയ സംഗീത റസ്റ്റോറന്റില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പി ആര്‍ ഓ യും ബഹ്റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റും ആയ സുധീര്‍ തീരുനിലത്ത് ശ്രീ വികാസിന് ഉപഹാരം നല്‍കി. തന്റെ ഔദ്യോഗിക കാലഘട്ടത്തില്‍ ശ്രീ വികാസ് ബഹ്റൈനിലെ പ്രവാസി സമൂഹത്തിന് നല്‍കിയ സേവനത്തിനു പി എല്‍ സി നന്ദി രേഖപ്പെടുത്തി.
പി എല്‍ സി ഗവണിംഗ് കൌണ്‍സില്‍ മെമ്പര്‍മാരും വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍മാരും പങ്കെടുത്ത ചടങ്ങില്‍ അഡ്വക്കേറ്റ് താരിഖ് അല്‍ ഓവാനും സന്നിഹിതനായിരുന്നു
Next Story




