- Home
- /
- Bahrain
- /
- News Bahrain
ബഹ്റൈനില്‍ നഴ്സായിരുന്ന മലയാളി യുവതി നാട്ടില്‍ നിര്യാതയായി
മനാമ : സല്‍മാനിയ ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന സിനിമോള്‍ ജിജോ(43) നാട്ടില്‍ നിര്യാതയായി. അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു സിനിമോള്‍ .ഉപ്പുകുളം മാറാചേരില്‍ കുടുംബാഗമാണ് പരേത. കൂത്താട്ടുകുളം സ്വദേശി ജിജോമോന് മാത്യു ഭര്‍ത്താവ്. മക്കള്‍ ബേസില്‍, ബെര്ട്ടിന ബഹ്റൈനില്‍ വിദ്യാര്‍ഥികളാണ്. ഐ വൈ സി സി മുന്‍ സ്പോര്‍ട്സ് വിംഗ് & ചാരിറ്റി വിംഗ് കണ്‍വീണറായിരുന്നു ജിജോമോന് മാത്യു. നിര്യാണത്തില്‍ ഐ വൈ സി സി ദേശീയ കമ്മറ്റി അനുശോചിച്ചു
- Share
- Tweet
- Telegram
- LinkedIniiiii
മനാമ : സല്‍മാനിയ ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന സിനിമോള്‍ ജിജോ(43) നാട്ടില്‍ നിര്യാതയായി. അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു സിനിമോള്‍ .ഉപ്പുകുളം മാറാചേരില്‍ കുടുംബാഗമാണ് പരേത.
കൂത്താട്ടുകുളം സ്വദേശി ജിജോമോന് മാത്യു ഭര്‍ത്താവ്. മക്കള്‍ ബേസില്‍, ബെര്ട്ടിന ബഹ്റൈനില്‍ വിദ്യാര്‍ഥികളാണ്. ഐ വൈ സി സി മുന്‍ സ്പോര്‍ട്സ് വിംഗ് & ചാരിറ്റി വിംഗ് കണ്‍വീണറായിരുന്നു ജിജോമോന് മാത്യു. നിര്യാണത്തില്‍ ഐ വൈ സി സി ദേശീയ കമ്മറ്റി അനുശോചിച്ചു